News Politics

കേരള കോണ്‍ഗ്രസ് എമ്മിന്റെ അധികാരം ജോസഫിനെന്ന് കട്ടപ്പന സബ്‌കോടതി

ഇടുക്കി: ചെയര്‍മാന്റെ അഭാവത്തില്‍ പാര്‍ട്ടിയുടെ അധികാരം വര്‍ക്കിംഗ് ചെയര്‍മാനാണെന്ന് കട്ടപ്പന സബ് കോടതി. ജോസ് കെ.മാണി വിളിച്ച യോഗം ഭരണഘടനാ വിരുദ്ധമാണ്. ചെയര്‍മാനെ തിരഞ്ഞെടുത്ത നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കോടതി നിലപാട് സ്വീകരിച്ചു.