News Politics

കേരള കോണ്‍ഗ്രസ് രാഷ്ട്രീയ നിലപാട് ഇന്ന് അറിയാം

കോട്ടയം: കേരള കോണ്‍ഗ്രസ് രാഷ്ട്രീയ നിലപാട് ഇന്ന് അറിയാം. ഇടത് മുന്നണി പ്രവേശനത്തില്‍ ഇന്ന് നിലപാട് പ്രഖ്യാപിക്കും. രാവിലെ 11 ന് കേരള കോണ്‍ഗ്രസ് ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം ചേരും. ഇതിന് മുന്നോടിയായി ജോസ് വിഭാഗം പാര്‍ലമെന്ററി പാര്‍ട്ടിയോഗം പാലായില്‍ ചേരുന്നു.