News Politics

കേരള കോണ്‍ഗ്രസ് ജോണി നെല്ലൂര്‍ വിഭാഗം നാളെ ജോസഫ് ഗ്രൂപ്പില്‍ ലയിക്കും

കൊച്ചി: കേരള കോണ്‍ഗ്രസ് ജോണി നെല്ലൂര്‍ വിഭാഗം നാളെ ജോസഫ് ഗ്രൂപ്പില്‍ ലയിക്കും. നിയമസഭാ തിരഞ്ഞെടുപ്പാകുമ്പോഴേക്കും ഒറ്റ കേരളാ കോണ്‍ഗ്രസ് എന്നാണ് ലക്ഷ്യമെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു. തനിക്കും പി.ജെ ജോസഫിനും ഒപ്പം വന്നിരുന്നെങ്കില്‍ അനൂപ് ജേക്കബിന്റെ രാഷ്ട്രീയ ഭാവി സുരക്ഷിതമാകുമായിരുന്നെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.