സംസ്ഥാനത്തെ ജെ.ഡി.എസ് പിളര്‍ന്നു
കോട്ടയം: ജെഡിഎസ് പിളര്‍ന്നു. സെക്രട്ടറി ജനറല്‍ ജോര്‍ജ് തോമസിന്റെ നേതൃത്വത്തിലുള്ള വിഭാഗം കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന്പ്രവര്‍ത്തിക്കാന്‍ തീരുമാനം. ഭൂരിഭാഗം ജില്ലാ കമ്മിറ്റികളും തീരുമാനത്തിനൊപ്പമെന്ന് ജോര്‍ജ് തോമസ് പറഞ്ഞു.