News Politics

തദ്ദേശതിരഞ്ഞെടുപ്പ്: സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഇന്ന് പൂർത്തിയാകും

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിന്റെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഇന്ന് പൂർത്തിയാകും. തിരുവനന്തപുരം, കൊല്ലം കോർപ്പറേഷനുകളുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. രണ്ട് കോടി 71 ലക്ഷം വോട്ടർമാരാണ് അന്തിമ പട്ടികയിൽ ഉള്ളത്.