News Politics

അതിവേഗത്തിലുള്ള കേരളവികസനത്തിന് സമയമായി: നരേന്ദ്ര മോദി

പാലക്കാട്: അതിവേഗത്തിലുള്ള കേരളവികസനത്തിന് സമയമായെന്നും അതാണ് ബി.ജെ.പിയുടെ വാഗ്ദാനമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പാലക്കാട്ട് കോട്ട മൈതാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Mathrubhumi News is now available on WhatsApp. Click here to subscribe.