News Politics

കേരളം സ്വതന്ത്ര റിപ്പബ്ലിക്കല്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രി വിളിച്ച യോഗത്തെപ്പറ്റിയുള്ള അറിയിപ്പ് വൈകീട്ട് നാല് മണിക്കാണ് വാട്‌സ്ആപ്പ് മുഖേനെ ലഭിച്ചതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഔപചാരികമായ അറിയിപ്പ് ലഭിക്കാത്തതിനാല്‍ യോഗത്തില്‍ പങ്കെടുത്തില്ല. കേരളം സ്വതന്ത്ര റിപ്പബ്ലിക്കല്ലെന്നും വി. മുരളീധരന്‍ പറഞ്ഞു.