News Politics

കോണ്‍ഗ്രസ് വിടാനുള്ള കാരണങ്ങള്‍ തുറന്നു പറഞ്ഞ് ഖുശ്ബു

ചെന്നൈ: ആറ് വര്‍ഷം കോണ്‍ഗ്രസിനൊപ്പമുണ്ടായിരുന്ന നടി ഖുഷ്ബു സുന്ദര്‍ കഴിഞ്ഞ ദിവസം ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസിലെ രീതികളെക്കുറിച്ച് കടുത്ത വിമര്‍ശനങ്ങളാണ് പാര്‍ട്ടി വിട്ടതിന് ശേഷം ഖുഷ്ബു ഉന്നയിച്ചത്. ബി.ജെ.പിയിലേക്ക് നയിച്ച കാരണങ്ങളേയും രാഷ്ട്രീയ നിലപാടുകളേയും കുറിച്ച് ഖുഷ്ബു സുന്ദര്‍ വെളിപ്പെടുത്തുന്നു. ചെന്നൈയില്‍ നിന്ന് അനൂപ് ദാസ് ഖുഷ്ബുവുമായി നടത്തിയ അഭിമുഖം.