News Politics

ബിജെപി സംസ്ഥാന നേതൃത്വം പിടിക്കാന്‍ അവകാശവാദവുമായി കൃഷ്ണദാസ് - മുരളീധര പക്ഷങ്ങള്‍

തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വം പിടിക്കാന്‍ മുരളീധര - കൃഷ്ണദാസ് പക്ഷങ്ങളുടെ ശ്രമങ്ങള്‍ അവസാന റൗണ്ടിലേക്ക്. ഇരു നേതാക്കളും ഒരുമിച്ചിരുന്ന് മണ്ഡലം ഭാരവാഹി പട്ടികയില്‍ അന്തിമ ചര്‍ച്ച പൂര്‍ത്തിയാക്കി.