News Politics

കേരള കോൺഗ്രസിന്റെ ഇടതുമുന്നണി പ്രവേശനം എതിർത്ത് കെ.എംമാണിയുടെ മരുമകൻ

കൊച്ചി: കേരള കോൺഗ്രസിന്റെ ഇടതുമുന്നണി പ്രവേശനം ഭൂഷണമല്ലെന്ന് കെ.എംമാണിയുടെ മരുമകൻ എം.ബി.ജോസഫ് ഐ.എ.എസ്. കെ.എം മാണിക്ക് പോലും സഹരിക്കാനാകാതെ ഇടതുമുന്നണിയിൽ നിന്ന് തിരികെ യു.ഡി.എഫിൽ എത്തിയതാണ് ചരിത്രംമെന്നും, കോൺഗ്രസ് പ്രവർതകൻ എന്ന നിലയിൽ പാർട്ടി ആവശ്യപ്പെട്ടാൽ ജോസ് കെ. മാണിക്കെതിരെ മത്സരിക്കുമെന്നും എം.ബി. ജോസഫ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.