News Politics

മുതിർന്ന നേതാക്കൾക്കെതിരെ കെ എം ഷാജിയുടെ പരസ്യ വിമർശനം; ലീഗ് നേതൃത്വത്തിന് ഇന്ന് വിശദീകരണം നൽകും

പ്രസംഗ വിവാദത്തിൽ കെ എം ഷാജി ഇന്ന് മുസ്ലിം ലീഗ് നേതൃത്വത്തിന് വിശദീകരണം നൽകും. പാണക്കാടെത്തുന്ന കെ.എം.ഷാജി സാദിക്കലി ശിഹാബ് തങ്ങളെ കാണും. 

Watch Mathrubhumi News on YouTube and subscribe regular updates.