News Politics

ലോക്ഡൗണ്‍ കാലത്തെ രാഷ്ട്രീയക്കാരുടെ ജീവിതം

തിരുവനന്തപുരം: കൊറോണകാലം നമ്മുടെ രാഷ്ട്രീയ നേതാക്കളെ വീട്ടിലുത്തി. തിരക്കില്‍ നിന്ന് തിരക്കിലേക്ക് തിരക്കിട്ട് പൊയ്‌ക്കൊണ്ടിരുന്ന രാഷ്ട്രീയ നേതാക്കള്‍ വീട്ടിലുന്ന് എന്ത് ചെയ്യുകയാണ്. മാതൃഭൂമി ന്യൂസ് അന്വേഷിച്ചു.