News Politics

വിവരാവകാശ രേഖകള്‍ പുറത്ത് വിട്ടത് ധനരാജ് എസ് പിള്ള

കൊച്ചി: മന്ത്രി എംഎം മണിയുടെ ഇന്നോവ കാറിന്റെ ടയര്‍ ഉപയോഗത്തെ കുറിച്ചുള്ള വിവരാവകാശ രേഖകള്‍ പുറത്തുവിട്ടത് കൊച്ചി ഇന്‍ഫോ പാര്‍ക്കിലെ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറായ ധനരാജ് പിള്ളയാണ്. അഴിമതിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ മന്ത്രിമാരെ പ്രേരിപ്പിക്കുന്നതാകും തന്റെ ശ്രമങ്ങളെന്ന് ധനരാജ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.