News Politics

കൊച്ചി മേയര്‍ സൗമിനി ജെയ്‌നെ തത്കാലം മാറ്റില്ല

കൊച്ചി: മേയര്‍ സൗമിനി ജെയ്‌നെ തത്കാലം മാറ്റില്ല. എല്ലാവര്‍ക്കും സ്വീകാര്യമായ ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ പിന്നീട് തീരുമാനമെടുക്കാം എന്ന നിലപാടിലാണ് കെ.പി.സി.സി നേതൃത്വം. ഒരാള്‍ക്ക് ഒരു പദവി നിബന്ധനയില്‍ പാര്‍ട്ടി പുനഃസംഘടനയും പ്രതിസന്ധിയിലായി.