'ഇഡിയുടെ ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കണ്ട; അറസ്റ്റും ജയിലറയും ഞങ്ങള്‍ക്ക് പുത്തരിയല്ല'
രാഹുല്‍ ഗാന്ധിയെ വീണ്ടും വേട്ടയാടാനാണ് ശ്രമിക്കുന്നതെങ്കില്‍ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അധികാരമില്ലെങ്കിലും കോണ്‍ഗ്രസ് എല്ലായിടത്തുമുണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് മാധ്യമങ്ങളോട്