News Politics

മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമര്‍ശം ന്യായീകരിച്ച് കൊടിക്കുന്നില്‍ സുരേഷ്

മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമര്‍ശം ന്യായീകരിച്ച് കൊടിക്കുന്നില്‍ സുരേഷ്. പൊതു സമൂഹം ചര്‍ച്ച ചെയ്ത പ്രശ്‌നമാണ് താന്‍ സാന്ദര്‍ഭികമായി സൂചിപ്പിച്ചത്. നവോത്ഥാന നിലപാടുകള്‍ ആത്മാര്‍ഥമായിരുന്നുവെങ്കില്‍ മുഖ്യമന്ത്രി അത് കുടുബത്തില്‍ നടപ്പാക്കണമായിരുന്നുവെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.