News Politics

എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം ആസൂത്രിതമെന്ന് കോടിയേരി ബാലകൃഷ്ണന്‍

പൈനാവ് എന്‍ജിനീയറിങ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം ആസൂത്രിതമെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഇതാണ് സെമി കേഡര്‍ എങ്കില്‍ കേരളത്തിന്റെ അവസ്ഥ എന്താകും. കോണ്‍ഗ്രസ് ജനങ്ങളില്‍ നിന്ന് കൂടുതല്‍ ഒറ്റപ്പെടുമെന്നും കോടിയേരി പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.