News Politics

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി ബാലകൃഷ്‌ണൻ ഒഴിഞ്ഞേക്കും

ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ അറിയിച്ചതായി സിപിഎം കേന്ദ്ര നേതാക്കൾ. നാളെ തിരുവനന്തപുരത്ത് ചേരുന്ന അവൈലബിൾ പിബി യോഗം വിഷയം ചർച്ച ചെയ്യും.

Watch Mathrubhumi News on YouTube and subscribe regular updates.