News Politics

കല്ലെടുത്ത് മാറ്റിയത് കൊണ്ട് മാത്രം സിൽവർ ലൈൻ പദ്ധതി ഇല്ലാതാകില്ല; കോടിയേരി ബാലകൃഷ്ണൻ

കല്ലെടുത്ത് മാറ്റിയത് കൊണ്ട് മാത്രം സിൽവർ ലൈൻ പദ്ധതി ഇല്ലാതാകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസിന്റേത് വീരസ്യം പറച്ചിൽ മാത്രമാണ്. വികസന വിരോധികൾക്കൊപ്പം ജനമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.