News Politics

ജിഫ്രിതങ്ങളുടെയും കാന്തപുരത്തിന്റെയും നിലപാട് മുസ്ലീം ലീഗിനെ ഒറ്റപ്പെടുത്തി- കോടിയേരി

ജിഫ്രിതങ്ങളുടെയും കാന്തപുരത്തിന്റെയും നിലപാട് മുസ്ലീം ലീഗിനെ ഒറ്റപ്പെടുത്തിയെന്ന് കോടിയേരി ബാലകൃഷ്ണന്‍. സിപിഎമ്മിനോട് അടുക്കുന്ന വിശ്വാസികളെ അകറ്റാനാണ് ലീഗിന്റെ ശ്രമം. സിപിഎം ഒരു മതത്തിനും എതിരെയല്ലെന്നും മുസ്ലീം ലീഗ് വിശ്വാസികള്‍ക്കിടയില്‍ ഒറ്റപ്പെടുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.