News Politics

എസ്.രാജേന്ദ്രനെതിരായ നടപടി; ഇനി ചേരുന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനമെന്ന് കോടിയേരി

എസ്.രാജേന്ദ്രനെതിരായ നടപടി ഇനി ചേരുന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനമെന്ന് കോടിയേരി. ജില്ലാ നേതൃത്വത്തിന്റെ ശുപാർശയും രാജേന്ദ്രന്റെ കത്തും പാർട്ടിക്ക് മുന്നിലുണ്ടെന്നും കോടിയേരി ബാലകൃഷ്ണൻ.

Watch Mathrubhumi News on YouTube and subscribe regular updates.