News Politics

കോൺഗ്രസിനെ നയിക്കുന്നവരിൽ ന്യൂനപക്ഷത്ത് നിന്നാരുമില്ലെന്ന വിമർശനവുമായി കോടിയേരി

കോൺഗ്രസിനെ നയിക്കുന്നവരിൽ ന്യൂനപക്ഷത്ത് നിന്നാരുമില്ലെന്ന വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും ന്യൂനപക്ഷത്ത് നിന്നല്ല. മുൻകാലങ്ങളിൽ ഒരു പ്രധാന പദവി ന്യൂനപക്ഷത്ത് നിന്നായിരുന്നു. രാഹുൽ ഗാന്ധി പറഞ്ഞ രാഷ്ട്രീയത്തിന്റെ ഭാഗമാണോ ഈ തീരുമാനമെന്നും കോടിയേരി ചോദിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.