News Politics

യുദ്ധം ചെയ്യാനുള്ള കെൽപ്പൊന്നും കോൺഗ്രസിന് ഇന്നില്ല; കോടിയേരി ബാലകൃഷ്ണൻ

കോൺഗ്രസിന് ഇപ്പോൾ വീരസ്യം പറയാൻ മാത്രമേ സാധിക്കൂ എന്നും വികസനപദ്ധതികളെ തടസപ്പെടുത്താൻ ശ്രമിക്കുന്നതിന് ജനങ്ങൾ അവരെ ഒറ്റപ്പെടുത്തുക തന്നെ ചെയ്യുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

Watch Mathrubhumi News on YouTube and subscribe regular updates.