News Politics

വിപ്ലവമണ്ണിൽ കോടിയേരിക്ക് നിത്യനിന്ദ്ര

CPM സംസ്ഥാന സെക്രട്ടറിയായും അഭ്യന്തര മന്ത്രിയായും കേരളത്തെ നയിച്ച കോടിയേരി ബാലകൃഷ്ണൻ ചരിത്രമായി.ആയിരങ്ങളെ സാക്ഷി നിർത്തി കോടിയേരിയുടെ ഭൗതിക ശരീരം കണ്ണൂർ പയ്യാമ്പലത്ത് അഗ്നി നാളങ്ങൾ ഏറ്റുവാങ്ങി.

Watch Mathrubhumi News on YouTube and subscribe regular updates.