News Politics

'വി.ഡി സതീശന്‍ കാണിച്ചത്ര അച്ചടക്കരാഹിത്യം ഞാന്‍ കാണിച്ചിട്ടില്ല'; കെ.പി അനില്‍കുമാര്‍

ഡിസിസി പട്ടിക സംബന്ധിച്ച പരസ്യ പ്രതികരണത്തിലെ അച്ചടക്ക നടപടി തള്ളി കെ.പി അനില്‍കുമാര്‍. പാര്‍ട്ടി ഭാരവാഹികള്‍ നോക്കുകുത്തികള്‍ ആയെന്നും കെ.പി അനില്‍കുമാര്‍.

Watch Mathrubhumi News on YouTube and subscribe regular updates.