News Politics

കെ.പി.സി.സിക്ക് വീണ്ടും ജംബോ ഭാരവാഹി പട്ടിക

തിരുവനന്തപുരം: കെ.പി.സി.സിക്ക് വീണ്ടും ജംബോ ഭാരവാഹി പട്ടിക. 80-ല്‍ അധികം ഭാരവാഹികളുടെ പട്ടിക സംസ്ഥാനതലത്തില്‍ തയാറായി. ഈ ആഴ്ച തന്നെ കെ.പി.സി.സി അധ്യക്ഷന്‍ പട്ടികയുമായി ഡല്‍ഹിയിലെത്തും.