News Politics

കെപിസിസി ഭാരവാഹി പട്ടികയുടെ വിശദാംശങ്ങള്‍ പുറത്തുവന്നു

ന്യൂഡല്‍ഹി: ഹൈക്കമാന്‍ഡിന് നല്‍കിയ കെപിസിസി ഭാരവാഹി പട്ടികയുടെ വിശദാംശങ്ങള്‍ പുറത്തുവന്നു. നാല് വര്‍ക്കിങ് പ്രസിഡന്റുമാര്‍ക്ക് പുറമെ പതിനൊന്ന് വൈസ് പ്രസിഡന്റുമാരുണ്ടാകും. എ ഗ്രൂപ്പിന് മേല്‍ക്കൈയുള്ള സാധ്യതാ പട്ടിക മാതൃഭൂമി ന്യൂസിന് കിട്ടി.