KPCC; നേതാക്കളുടെ നേതാക്കളുടെ പാദസേവകരെ തിരുകി കയറ്റുന്നു, അര്‍ഹരായ യുവാക്കള്‍ക്ക് പ്രാതിനിധ്യമില്ല
കെപിസിസി പുനസംഘടന പട്ടികയില്‍ അര്‍ഹരായ യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നില്ലെന്ന് പരാതി. ഇന്നലെ ചേര്‍ന്ന കെപിസിസി എക്സിക്യൂട്ടീവ് യോഗത്തിലാണ് വിമര്‍ശനം ഉയര്‍ന്നത്.