News Politics

പുതിയ കെപിസിസി നേതൃത്വത്തിന്റെ കീഴിൽ രണ്ടാമത്തെ രാഷ്ട്രീയകാര്യ സമിതിയോഗം ഇന്ന് ചേരും

പുതിയ കെപിസിസി നേതൃത്വം ചുമതലയേറ്റതിന് ശേഷമുള്ള രണ്ടാമത്തെ രാഷ്ട്രീയകാര്യ സമിതിയോഗം ഇന്ന് ചേരും. മുതിർന്ന നേതാക്കളെ അപമാനിക്കുന്നുവെന്ന ഗ്രൂപ്പുകളുടെ പരാതി യോഗത്തിൽ ചർച്ചയാകും. ഗ്രൂപ്പുകൾക്ക് മേൽക്കെയുള്ള രാഷ്ട്രീയ കാര്യ സമിതിയെ സമവായത്തിന്റെ പാതയിൽ എങ്ങനെ എത്തിക്കുമെന്നതാണ് നേതൃത്വം നേരിടുന്ന വെല്ലുവിളി.

Watch Mathrubhumi News on YouTube and subscribe regular updates.