News Politics

കെപിസിസി പുനഃസംഘടന; ഭാരവാഹികളായി തുടരുന്ന പല പ്രമുഖർക്കും സ്ഥാനം നഷ്ടമാകും

അവഗണിക്കപ്പെട്ടവർക്കും പുതുമുഖങ്ങൾക്കും അവസരം കിട്ടുമെന്ന് സംസ്ഥാന നേതൃത്വം. എന്നാൽ ഗ്രൂപ്പിലെ ചില പ്രമുഖരെ വെട്ടാനാണ് മാനദണ്ഡങ്ങളിൽ ഇളവ് ഒഴിവാക്കിയെതെന്നും ആക്ഷേപം.

Watch Mathrubhumi News on YouTube and subscribe regular updates.