News Politics

കെ.പി.സി.സി പുനഃസംഘടന ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം

തിരുവനന്തപുരം: കെ.പി.സി.സി പുനഃസംഘടന ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം. പുനഃസംഘടനയ്ക്കു പകരം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് അഞ്ച് സമിതികള്‍ രൂപീകരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. സംസ്ഥാന നേതൃത്വത്തില്‍ ഏകാഭിപ്രായം ഇല്ലാത്തതിനെ തുടര്‍ന്നാണ് പുനഃസംഘടനാ തീരുമാനം ഉപേക്ഷിച്ചത്.