News Politics

ശിവദാസന്‍നായരുടെ സസ്‌പെന്‍ഷന്‍ കെപിസിസി പിന്‍വലിച്ചു

ശിവദാസന്‍നായരുടെ സസ്‌പെന്‍ഷന്‍ കെപിസിസി പിന്‍വലിച്ചു. നോട്ടീസിന് ശിവദാസന്‍ നായര്‍ നല്‍കിയ മറുപടി തൃപ്തികരമെന്ന് കെ സുധാകരന്‍ അറിയിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.