News Politics

കുട്ടനാട് സീറ്റ് ഏറ്റെടുക്കണമെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ്

ആലപ്പുഴ: കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന നിലപാടിലാണ് ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി. കുട്ടനാട് സീറ്റിനെ ചൊല്ലി പോര് തുടരുന്ന ജോസ് - ജോസഫ് വിഭാഗങ്ങള്‍ ഒത്തുതീര്‍പ്പിന് തയാറാകാത്ത പക്ഷം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കുട്ടനാട്ടില്‍ മത്സരിക്കാന്‍ സാധ്യത തെളിയും.