News Politics

ബിജെപി അധ്യക്ഷനായിട്ടും കെ സുരേന്ദ്രന് ഇപ്പോഴും ഹരമാണ് ജിപ്പിലുള്ള മൈക്ക് അനൗണ്‍സ്‌മെന്റ്

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലെത്തിയെങ്കിലും ജിപ്പിലുള്ള മൈക്ക് അനൗണ്‍സ്‌മെന്റ് കെ സുരേന്ദ്രന് ഇപ്പോഴും ഹരമാണ്. കോവിഡ് കാലത്ത് അദ്ദേഹം ഇതെങ്ങനെ സാധിച്ചെന്ന് കാണാം.