News Politics

ഖുശ്ബു കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു

ന്യൂഡല്‍ഹി: ഖുശ്ബു സുന്ദര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. സോണിയാഗാന്ധിക്ക് രാജിക്കത്ത് അയച്ചതിന് പിന്നാലെ ഖുശ്ബുവിനെ കോണ്‍ഗ്രസ് വക്താവ് സ്ഥാനത്ത് നിന്ന് മാറ്റിയതായി എ.ഐ.സി.സി അറിയിച്ചു. ഇന്നലെ ഡല്‍ഹിയിലെത്തിയ ഖുശ്ബു ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് നടപടി.