നാഥനില്ലാ കളരിയായി കെ എസ് യു; ദേശീയ നേതൃത്വത്തിന് കൈമാറിയ പട്ടികയിൽ തർക്കം തുടരുന്നു
കെ എസ് യു സംസ്ഥാന പ്രസിഡന്റിനെ കണ്ടെത്താനുള്ള ചർച്ചകൾ തുടരുന്നു. സംസ്ഥാനത്ത് നിന്നും ദേശീയ നേതൃത്വത്തിന് കൈമാറിയ പട്ടികയിൽ തർക്കം തുടരുന്നു.