News Politics

സത്യധാരയിൽ മന്ത്രി ജലീലിന്റെ അഭിമുഖം: യൂത്ത് ലീഗ് നേതാക്കൾ എസ്കെഎസ്എസ്എഫ് നേതാക്കളെ കണ്ടു

കോഴിക്കോട്: സത്യധാരയിൽ മന്ത്രി കെടി ജലീലിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചതിന് പിന്നാലെ യൂത്ത് ലീഗ് നേതൃത്വം എസ്.കെ.എസ്.എസ്.എഫ് നേതാക്കളെ കണ്ടു. സത്യധാരയുടെ ഉള്ളടക്കം തീരുമാനിക്കുന്നത് വാരികയുടെ സ്വാതന്ത്ര്യമാണെന്നും കൂടിക്കാഴ്ചയിൽ രാഷ്ട്രീയമില്ലെന്നും എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് ഹമീദലി ശിഹാബ് തങ്ങൾ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.