News Politics

കോന്നി മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം: ജനീഷ് കുമാര്‍

തിരുവനന്തപുരം: കോന്നി മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന് നിയുക്ത എം.എല്‍. കെ.യു ജനീഷ് കുമാര്‍.