News Politics

കുട്ടനാട് തിരഞ്ഞെടുപ്പ് പ്രഖ്യാപനം അനവസരത്തിലുള്ളത്: കൊടിക്കുന്നില്‍ സുരേഷ്

ആലപ്പുഴ: കുട്ടനാട് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം അനവസരത്തിലുള്ളതെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. ഭരണഘടനാ പരമായ ബാധ്യത നിറവേറ്റാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രമം. എന്നാല്‍ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ യു.ഡി.എഫ് സജ്ജമാണെന്നും കൊടിക്കുന്നില്‍ സുരേഷ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.