News Politics

കുട്ടനാട്ടിലും ചവറയിലും ഒരുമിച്ച് ഉപതിരഞ്ഞെടുപ്പ് നടത്തിയേക്കും

കൊല്ലം: എന്‍. വിജയന്‍ പിള്ളയുടെ നിര്യാണത്തോടെ കുട്ടനാടിനു പിന്നാലെ ചവറയും ഉപതിരഞ്ഞെടുപ്പിലേക്ക്. ഏപ്രില്‍-മെയ് മാസങ്ങളില്‍ ഇരു മണ്ഡലങ്ങളിലും ഒരുമിച്ച് ഉപതിരഞ്ഞെടുപ്പ് നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത്.