News Politics

കോൺഗ്രസിൽ നിന്ന് ചവിട്ടി പുറത്താക്കാൻ കഴിയില്ല - കെ.വി തോമസ്

കോൺഗ്രസിൽ നിന്ന് ചവിട്ടി പുറത്താക്കാൻ കഴിയില്ലെന്ന് കെ.വി തോമസ്.അവസാന ശ്വാസം വരെ കോൺഗ്രസുകാരനായി പൊരുതുമെന്നും കെ.വി തോമസ് തിരുവനന്തപുരത്ത് പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.