News Politics

മാധ്യമങ്ങളോട് കയർത്ത് കെ.വി.തോമസ്

തിരുവനന്തപുരം: ഹൈക്കമാൻഡിനോട് വഴങ്ങിയ കെ.വി.തോമസ് നേതാക്കളെ കാണാൻ ഇന്ദിരാ ഭവനിലെത്തി. പാർട്ടി ആസ്ഥാനത്തിന് മുന്നിൽ മാധ്യമങ്ങളുടെ ചോദ്യത്തോട് രോഷത്തോടെയാണ് കെ.വി.തോമസ് മറുപടി പറഞ്ഞത്. നിങ്ങൾ വാർത്ത സൃഷ്ടിച്ചിട്ട് ഉത്തരം ചോദിക്കുന്നത് മര്യാദകേടെന്ന് കെ.വി.തോമസ് പറ‍ഞ്ഞു.