News Politics

വികസന കാഴ്ച്ചപ്പാടിൽ ഇടതിനൊപ്പം തുടരുമെന്ന് കെ.വി തോമസ്

തൃക്കാക്കരയിലെ തിരിച്ചടിയെപ്പറ്റി സി.പി.എം പഠിക്കണം. അപാകതകൾ ഉണ്ടെങ്കിൽ സിപിഎം തിരുത്തണം. വിഡി സതീശനെ ക്യാപ്റ്റൻ എന്ന്  വിളിച്ചതിൽ യുഡിഎഫിനുള്ളിൽ തർക്കം തുടങ്ങിയെന്നും കെ.വി തോമസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു

Watch Mathrubhumi News on YouTube and subscribe regular updates.