News Politics

കോണ്‍ഗ്രസ് പുനഃസംഘടനയില്‍ വിമര്‍ശനവുമായി കെ.വി.തോമസ്

കൊച്ചി: കോണ്‍ഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് കെ.വി.തോമസ്. മുമ്പെങ്ങുമില്ലാത്ത വിധം ഗ്രൂപ്പ് അതിപ്രസരമാണ് ഉണ്ടായതെന്നും ജംമ്പോ കമ്മിറ്റി ആവശ്യമില്ലെന്നും കെ.വി.തോമസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.