News Politics

കെവി തോമസിന് എഐസിസി കാരണം കാണിക്കൽ നോട്ടീസ്; മറുപടി ഒരാഴ്ചക്കകം നൽകണം

സിപിഎം സെമിനാറിൽ പങ്കെടുത്ത കെവി തോമസിന് എഐസിസി കാരണം കാണിക്കൽ നോട്ടീസ് നൽകും. ഒരാഴ്ചക്കകം മറുപടി നൽകണം.

Watch Mathrubhumi News on YouTube and subscribe regular updates.