News Politics

എൽ.ജെ.ഡി. വിമത വിഭാഗം നേതാക്കൾ ജനതാദൾ (എസ്) പ്രസിഡന്റ് മാത്യു ടി തോമസുമായി ചർച്ച നടത്തി

എൽ.ജെ.ഡി. വിമത വിഭാഗം നേതാക്കൾ ജനതാദൾ (എസ്) പ്രസിഡന്റ് മാത്യു ടി തോമസുമായി ചർച്ച നടത്തി. പാർട്ടിയിലെ പ്രശ്നങ്ങൾ മുന്നണി നേതൃത്വത്തെ അറിയിക്കാനും നീക്കമുണ്ട്. ചർച്ച നടന്നിട്ടില്ലെന്നാണ് മന്ത്രി കെ.കൃഷ്ണൻ കുട്ടിയുടെ പ്രതികരണം.

Watch Mathrubhumi News on YouTube and subscribe regular updates.