News Politics

സംസ്ഥാന ബിജെപിയിലെ നാഥനില്ലാത്ത അവസ്ഥ പാര്‍ട്ടി പ്രവര്‍ത്തനങ്ങളെ ബാധിച്ചു - ഒ രാജഗോപാല്‍

തിരുവനന്തപുരം: സംസ്ഥാന ബിജെപിയിലെ നാഥനില്ലാത്ത അവസ്ഥ പാര്‍ട്ടി പ്രവര്‍ത്തനങ്ങളെ ബാധിച്ചതായി ഒ രാജഗോപാല്‍. സമാന സാഹചര്യം ബിജെപിയില്‍ മുമ്പ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. പ്രവര്‍ത്തന ശൈലി മാറ്റില്ലെന്നും തെറിയുടെ ഭാഷ തനിക്ക് വശമില്ലെന്നും പാര്‍ട്ടിയിലെ വിമര്‍ശകര്‍ക്ക് അദ്ദേഹം മറുപടി നല്‍കി.