News Politics

'20% വോട്ടുള്ള സഭയെ അവഗണിക്കുന്നു'; തൃക്കാക്കരയിൽ നിലപാട് പ്രഖ്യാപിക്കാൻ ലത്തീൻ രൂപത

തൃക്കാക്കരയിൽ 20% വോട്ടുള്ള സഭയെ അവഗണിക്കുന്നുവെന്ന് ലത്തീൻ രൂപത രാഷ്ട്രീയ കാര്യസമിതി ചെയർമാൻ ഫാ.ഫ്രാൻസീസ് സേവ്യർ. LDF UDF മുന്നണികൾ ചർച്ചയ്ക്ക് തയ്യാറായിട്ടുണ്ട്.
Watch Mathrubhumi News on YouTube and subscribe regular updates.