News Politics

തൊടുപുഴ നഗരസഭയില്‍ നാല് സീറ്റ് ജോസ് കെ. മാണി വിഭാഗത്തിന് നല്‍കി എല്‍ഡിഎഫ്

ഇടുക്കി: ശക്തമായ മത്സരം നടക്കുന്ന തൊടുപുഴ നഗരസഭയില്‍ നാല് സീറ്റ് ജോസ് കെ. മാണി വിഭാഗത്തിന് നല്‍കി എല്‍ഡിഎഫ്. 35 വാര്‍ഡുകളില്‍ 25 ഇടത്താണ് സിപിഎം മത്സരിക്കുന്നത്. സിപിഐയും നാല് സീറ്റുകളില്‍ മത്സരിക്കും. യുഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും.