ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ നിര്‍ദ്ദേശം നല്കി എല്‍ഡിഎഫ് നേതൃയോഗം
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പുകള്‍ക്ക് ഒരുങ്ങാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന എല്‍ഡിഎഫ് നേതൃയോഗത്തില്‍ നിര്‍ദ്ദേശം. ഉപതിരഞ്ഞെടുപ്പുകള്‍ നടക്കുന്ന ജില്ലാ കമ്മറ്റികള്‍ ഉടന്‍ ചേരും. കേന്ദ്ര സര്‍ക്കാരിനെതിരായ സമരങ്ങള്‍ സംഘടിപ്പിക്കുന്നതായിരുന്നു നേതൃയോഗത്തിലെ പ്രധാന ചര്‍ച്ചാ വിഷയം.